Priyadarshan denies direct-to-OTT release for Marakkar<br />മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. ഒന്നരവര്‍ഷമായി ആരാധകര്‍ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണിത്. അതുകൊണ്ട് തന്നെ ഒടിടി റിലീസ് എന്ന വാര്‍ത്ത അവര്‍ക്ക് നിരാശ പകരുന്നതാണ്.ഈ വാര്‍ത്തകളോട് പ്രതികരിച്ചിരിക്കുകയാണ് സംവിധായകനായ പ്രിയദര്‍ശന്‍ ഇപ്പോള്‍<br /><br /><br />